കോട്ടയം : സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനാണെന്ന് കോടതി. ഔദ്യോഗികപദവിയിലിരിക്ക വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് വിചാരണ നേരിട്ടത്. കോട്ടയം വിജിലൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. വിചാരണ ബുധനാഴ്ചയോടെ പൂർത്തിയായിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസ്; ടോമിൽ തച്ചങ്കരി കുറ്റക്കാരൻ

