Trending

വൈദ്യുതി പ്രതിസന്ധി എല്‍ഡിഎഫ് സര്‍ക്കാരിന്റെ സംഭാവനയെന്ന് മന്ത്രി എ പി അനില്‍ കുമാര്‍

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതെന്ന് മന്ത്രി എ.പി. അനിൽകുമാർ. മൂന്നു മാസം കൊണ്ട് പരിഹരിക്കാവുന്ന ഒന്നല്ല വൈദ്യുതി മേഖലയിലെ അവസ്ഥ. ക്രൈസിസ് മാനേജ് ചെയ്യാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം, പത്തുവർഷമായി എന്തുകൊണ്ട് പവർകട്ട് ഇല്ലായിരുന്നു എന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല. കെപിസിസി പ്രസിഡന്റിനെ ഉചിത സമയത്ത് തീരുമാനിക്കും. മാധ്യമങ്ങളുടെ ഉൽക്കണ്ഠ അംഗീകരിക്കുന്നുവെന്നും അനില്‍ കുമാര്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!