കൊച്ചി: കാലടി സര്‍വകലാശാല വിസിയെ തടഞ്ഞ കേസിൽ 17 വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്. വിദ്യാര്‍ഥികൾക്ക് നേരത്തെ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു.
കാലടി സര്‍വകലാശാല വിസിയെ തടഞ്ഞ കേസ്; 17 വിദ്യാര്‍ഥികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

