Trending

സമൃദ്ധിയുടെ പൊന്നിൻ ചിങ്ങം പിറന്നു; ഇന്ന് കർഷകദിനം

മലയാളിയുടെ സംസ്കാരത്തോടും ജീവിതത്തോടും ഏറ്റവും ചേർന്നുനിൽക്കുന്ന പൊന്നിൻ ചിങ്ങമാസത്തിന് ഇന്ന് തുടക്കമായി. കർക്കടക മാസത്തിലെ പഞ്ഞത്തിനും പേമാരിക്കുമൊടുവിൽ മലയാളി നാട് സമൃദ്ധിയിലേക്കും സുവർണ്ണ പ്രതീക്ഷകളിലേക്കും ഉണരുന്ന പുതുവർഷപ്പിറവിയാണ് ചിങ്ങം ഒന്ന്. പ്രകൃതിപോലും മനോഹരമായ ഭാവമാറ്റങ്ങളോടെ പൂവിളികളെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. മണ്ണറിഞ്ഞ് അധ്വാനിച്ചതിന്റെ വിളവെടുപ്പുകാലം കൂടിയായ ചിങ്ങം ഒന്ന് കർഷകദിനമായി ആഘോഷിക്കുന്നു.

മണ്ണും മനസ്സും ചേർത്തുവെച്ചുള്ള ഒരുമയുടെ കരുത്തോടെ, കാർഷിക സംസ്കാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ മറ്റൊരു പൊന്നോണക്കാലത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഓരോ മലയാളിയും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!