ന്യൂ ഡൽഹി: ഡൽഹി ഹൈക്കോടതിയിലെ മുൻ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ കുറ്റക്കാരനെന്ന് അന്വേഷണ റിപ്പോർട്ട്. ലോക്സഭാ സ്പീക്കറുടെ നിർദേശപ്രകാരം രൂപീകരിച്ച പാർലമെൻ്റ് കമ്മിറ്റിയുടേതാണ് ഈ അന്വേഷണ റിപ്പോർട്ട്. യശ്വന്ത് ശർമയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ പണത്തിൻ്റെ സ്രോതസ്സ് വ്യക്തമാക്കാൻ ജസ്റ്റിസിന് കഴിഞ്ഞിട്ടില്ലെന്നും, വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
വീട്ടിൽ പണക്കൂമ്പാരം: മുൻ ജഡ്‌ജി യശ്വന്ത് വർമ കുറ്റക്കാരൻ

