പതിമംഗലം മണപ്പാൾ അബ്ദുൽ ഖാദർ ഹാജി(81) നിര്യാതനായി. മക്കൾ: കുഞ്ഞിമുഹമ്മദ്, അബ്ദുൽ റശീദ്, പരേതനായ മുഹിയുദ്ദീൻ കുട്ടി, ലതീഫി, ഖദീജ, ജസീന, സീനത്ത്. മയ്യത്ത്നിസ്കാരംവരാത്രി 8. 45 ചുലാം വയൽ മഹല്ല് ജുമാ മസ്ജിദിൽ.
പതിമംഗലം മണപ്പാൾ അബ്ദുൽ ഖാദർ ഹാജി നിര്യാതനായി

