Trending

ഐഷി ഘോഷ് കോടതിയിലേക്ക്; അറസ്റ്റ് നീക്കം തടയണമെന്ന് ആവശ്യം

പട്യാല : അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷി ഘോഷ് കോടതിയിൽ. പട്യാല ഹൗസ് കോടതിയിലാണ് ഐഷി ഘോഷ് അപേക്ഷ നൽകിയത്.
അപേക്ഷ ഉടൻ പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കിയ അമിത്ഷായുടെ ദില്ലി പൊലീസിന്റെ പ്രതികാര നടപടിയുടെ ഭാ​ഗമായാണ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. വിദ്യാർത്ഥി പ്രക്ഷോഭത്തിന് പൂർണ്ണ പിന്തുണയുമായി സമരത്തിന്റെ മുഴുവൻ ദിവസവും എസ്എഫ്ഐയുടെ സാന്നിധ്യം സമരവേദിയിലുണ്ടായിരുന്നു. ഈ സാന്നിധ്യത്തെ അപ്രസക്തമാക്കാൻ പലരും ശ്രമിച്ചെങ്കിലും ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ ഐഷി ഘോഷ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് പിന്തുണ അറിയിച്ച് സിജെപി വക്താക്കൾ രം​ഗത്ത് വന്നിരുന്നു. ഇതാവാം ദില്ലി പൊലീസിനെ ചൊടിപ്പിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!