Trending

‘ഇത് പ്രത്യക്ഷ ജനാധിപത്യത്തിന്റെ വിജയം…തെരുവില്‍നിന്ന് നേരിട്ട്’; യുവാക്കള്‍ക്കും, ജനതയ്ക്കും നന്ദിയറിയിച്ച് വാങ്ചുക്

ന്യൂ ഡൽഹി: ദിവസങ്ങള്‍ നീണ്ട സമരത്തിനൊടുവില്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചതില്‍ യുവാക്കള്‍ക്കും, അവരെ പിന്തുണച്ച ജനതയ്ക്കും അഭിവാദ്യമര്‍പ്പിച്ച് സോനം വാങ്ചുക്. ഇത് ജനാധിപത്യത്തിന്റെ വിജയം എന്ന് വാങ്ചുക് എക്സില്‍ കുറിച്ചു.

“ഇത് ജനാധിപത്യത്തിന്റെ വിജയം. പ്രത്യക്ഷ ജനാധിപത്യം… തെരുവില്‍നിന്ന് നേരിട്ട്.

സമാധാനത്തിന്റെ, സഹനത്തിന്റെ, സ്ഥിരോത്സാഹത്തിന്റെ വിജയം.

സിജെപിക്ക്, രാജ്യത്തെ ജെന്‍ സിക്ക്, ഭയത്തെയും ഭയത്തിനുമേല്‍ ഭയത്തെയും ഊരിയെറിഞ്ഞ് രാജ്യത്തിന്റെ എല്ലാ കോണില്‍നിന്നും ഉയര്‍ന്നുവന്ന ജനതയ്ക്ക് അഭിനന്ദനങ്ങള്‍. ഉത്തരവാദിത്തത്തില്‍നിന്ന്, ഇനി പരിഷ്കാരങ്ങളിലേക്ക്” – ആശുപത്രിക്കിടക്കയില്‍ വിജയമുദ്ര കാണിക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു വാങ്ചുക്കിന്റെ കുറിപ്പ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!