Trending

മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പ്; വിമർശനവുമായി പി എ മുഹമ്മദ്‌ റിയാസ്

തിരുവനന്തപുരം: ഡൽഹി സമരത്തിൽ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പെന്ന് പി എ മുഹമ്മദ് റിയാസ്. ഡൽഹി സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി സമരത്തെ പിന്തുണച്ചു കൊണ്ട് ഒന്നും സംസാരിച്ചില്ല.

കേരളത്തിൽ സിജെപി സമരങ്ങൾക്ക് എതിരെ എടുത്ത കേസുകൾ സർക്കാർ പിൻവലിക്കണമെന്ന് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. നുണകൾ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയായി മുഖ്യമന്ത്രി മാറിയെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾക്ക് ഫാക്ട് ചെക്ക് നടത്തേണ്ട അവസ്ഥ ഉണ്ടാകുന്നതെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. മുഖ്യമന്ത്രി ഡൽഹിയിൽ സമരത്തിന് പോവുകയും കേരളത്തിൽ സമരം ചെയ്യുന്നവർക്കെതിരെ കേസെടുക്കുകയും ചെയ്യുന്നുവെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!