കോഴിക്കോട്: അഹമ്മദാബാദിൽ വെച്ചു നടന്ന ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമംഗമായ പ്രതിഭ വെള്ളന്നൂരിന്റെ അഭിമാന താരം ഹേമന്തിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ക്ലബ് പ്രസിഡന്റ് ജയപ്രകാശ് പറക്കുന്നത്ത്, ശ്രീധരൻ മാസ്റ്റർ, സിദ്ധാർത്ഥ്, സൂമിൽ എന്നിവർ പങ്കെടുത്തു.
സ്വീകരണം നൽകി

