Trending

മത്സ്യകര്‍ഷക സംഗമം സംഘടിപ്പിച്ചു

കോഴിക്കോട്: ദേശീയ മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യകര്‍ഷക സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് അഡ്വ. കെ ജയന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ സരിത അധ്യക്ഷയായി.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനീഷ്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ ഇ മനോജ്, ജില്ലാ ഫിഷറീസ് അസി. രജിസ്ട്രാര്‍ ബി ഷാനവാസ്, വെള്ളയില്‍ മത്സ്യഭവന്‍ ഓഫീസര്‍ ശ്യാംചന്ദ് എന്നിവര്‍ സംസാരിച്ചു. മത്സ്യകൃഷി പരിശീലന ക്ലാസിന് ഡോ. ബി പ്രദീപ്, കെ വി സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലയിലെ 10 മുതിര്‍ന്ന മത്സ്യകര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!