Trending

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച അധ്യാപകനെതിരെ കേസ്

മലപ്പുറം: കൽപകഞ്ചേരിയിലെ എംഎസ്എംഎച്ച്എസ്എസ് സ്കൂളിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ ചൂരലുകൊണ്ട് തല്ലിയൊടിച്ച് അധ്യാപകൻ. സംഭവത്തിൽ അധ്യാപകനായ വടകര സ്വദേശി ബൽരാജിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. ക്ലാസിൽ ശ്രദ്ധിച്ചില്ലെന്ന് ആരോപിച്ചാണ് അധ്യാപകൻ കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. ഇതിനെത്തുടർന്ന് കുട്ടിയുടെ കൈയുടെ എല്ലിന് പൊട്ടലേൽക്കുകയായിരുന്നു. സംഭവം പുറത്തുവന്നതിന് പിന്നാലെ, ഇതേ അധ്യാപകൻ നേരത്തെ മറ്റൊരു വിദ്യാർത്ഥിയെയും സമാനമായ രീതിയിൽ മർദ്ദിച്ചിരുന്നെന്ന ഗുരുതരമായ വെളിപ്പെടുത്തലുകളും പുറത്തുവന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!