കുന്ദമംഗലം: ഇന്ത്യൻ അണ്ടർ-18 വനിതാ വോളിബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീവർണിത (പോപ്പി)യെ പി എഫ് സി ആദരിച്ചു. ട്രഷറർ റെനീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ജാഫർ സ്വാഗതം പറഞ്ഞു. പി.എഫ്.സി റമീസ് നന്ദി രേഖപ്പെടുത്തി.
ഇന്ത്യൻ അണ്ടർ-18 വോളിബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പോപ്പിക്ക് പി എഫ് സിയുടെ ആദരം

