
കുറ്റിക്കടവ്: അജ്മൽ സത്താർ (39)കുവൈത്തിൽ മരണപ്പെട്ടു
കോവിഡ് പോസറ്റീവ് ആയതിനെ തുടർന്ന് കുവൈത്ത് സിറ്റി ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്നു.
ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്
ഭാര്യയും ഒരു മകനും കുവൈത്തിലാണ് ഉള്ളത്
കുറ്റിക്കടവ് വാർഡ് മുസ്ലീം ലീഗ് നേതാവ് എൻ കെ സി മുഹമ്മദാണ് പിതാവ്
മാതാവ് ഫാതിമ മുണ്ടു മുഴി
ജാസിറ ഐക്കരപ്പടിയാണ് ഭാര്യ
മക്കൾ: അജ് വദ്, അജിയ്യ.
അബ്ദുൽ സലാം, സഹീർ, ശബ്ന എന്നിവർ സഹോദരങ്ങളാണ്

