കുന്ദമംഗലം: കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ലോക ഗ്ലോക്കോമ വാരാചരണ ത്തോടനുബന്ധിച്ച് കാഴ്ച പരിശോധന സംഘടിപ്പിച്ചു. ചെറുവാടി സാമൂഹികാരോഗ്യകേ ന്ദ്രത്തിലെ ഒപ്ടോമെട്രിസ്റ്റ് ശ്രീമതി. ഷെറിൻ ക്ലാസെ ടുത്തു . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി .വി .സംജിത്, മെഡിക്കൽ ഓഫീസർ ഡോ. വി. അർച്ചന, പബ്ലിക് ഹെൽത്ത് നഴ്സ് .കെ. ജയലക്ഷ്മി ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ.എൻ നെൽസൺ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് മെർലിൻ ക്ലീറ്റസ് , എം.എൽ.എസ്. പി. നഴ്സ് ശ്രീമതി.സുലു ജോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഗ്ലോക്കോമ വാരാചരണം നടത്തി

