കുന്ദമംഗലം: വാഴപ്പറമ്പ് ഗോശാലിക്കൽ രാധ (64 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് (മാർച്ച് 1) വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: ചന്ദ്രൻ (കളരിക്കണ്ടി നവോദയ വായനശാല മുൻ സെക്രട്ടറി).
മക്കൾ: അനുഷ, നിമിഷ (ടെക്നിക്കൽ അസിസ്റ്റന്റ് എഫ് സി ഐ വെസ്റ്റ് ഹിൽ )
മരുമകൻ: ഷാജു കിഴക്കോത്ത്.
കുന്ദമംഗലം വാഴപ്പറമ്പ് ഗോശാലിക്കൽ രാധ (64 ) നിര്യാതയായി

