Trending

റമദാൻ കിറ്റ് വിതരണം ചെയ്തു

പതിമംഗലം ശാഖ മുസ്ലിംലീഗ് റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ നൂറോളം കുടുംബാംഗങ്ങൾക്കുള്ള റമദാൻ കിറ്റ് വിതരണം കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രെട്ടറി ഒ സലീം നിർവഹിച്ചു. ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് എംപി ഇസ്മായിൽ അധ്യക്ഷത വഹിച്ചു.
പതിമംഗലം മസ്ജിദ് ഖത്വീബ് ഷഫീഖ് അലി മിഫ്താഹി പ്രാർത്ഥന നിർവ്വഹിച്ചു. വാർഡ് മെമ്പർ എ.പി അഷ്‌റഫ്, യു.മാമു ഹാജി,കെ കൃഷ്ണൻകുട്ടി, എ.സി ഫസലുറഹ്മാൻ ആശംസകൾ അർപ്പിച്ചു. നാസർ ടി, അഷ്റഫ് കെ , അബ്ദുൽ റസാക്ക്, എസി മുഹമ്മദ്, ഷമീർ എം , മുഹമ്മദ് കോയ എസി, ജബ്ബാർ പുന്നക്കൽ, ജാബിർ ടി, അഫ്‌നാൻ എം.പി തുടങ്ങിയവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി. അഷ്റഫ് എം സ്വാഗതവും ശംസുദ്ധീൻ ടി നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!