Trending

ത്രിതല ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമതി കുന്ദമംഗലം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. കെ വി വി ഇ എസ് ജില്ലാ പ്രസിഡണ്ട് പി കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എം ബാബുമോൻ അധ്യക്ഷത വഹിച്ചു.
പി. ജയശങ്കർ, എൻ വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഫസീല,
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സംജിത്ത്, വിനോദ് പടനിലം, എ കെ ഷൗക്കത്ത്, , എൻ ഷംസീറ, ടി കെ ഹിതേഷ് കുമാർ, ഷീബ പുൽക്കുന്നുമ്മൽ, വി അനിൽകുമാർ, സജീവ് കുമാർ പാണ്ട്യാല, ബിജു പൂതകണ്ടി, എം പി മൂസ, ടി വി ഹാരിസ്, കെ സജീവ്, സുനിൽകുമാർ കണ്ണോറ, എം കെ റഫീഖ്, ടി ജിനിലേഷ്, നിമ്മി സജി, കെ കെ മഹിത, ആ ലിസ് നെൽസൺ, കെ, കെ ജൗഹർ, പി ഷൗക്കത്തലി എന്നിവർ പ്രസംഗിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!