Trending

പലോറ ആദിവാസി കോളനി കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നല്കി

കുന്ദമംഗലം: കാരന്തൂർ മർകസ് ഗേൾസ് എച്ച് എസ് എസ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ വിവിധ പ്രവർത്തനങ്ങളിലൂടെ ശേഖരിച്ച ഫണ്ട് ഉപയോഗിച്ച് ഈങ്ങാപ്പുഴ പാലോറ കോളനിയിലെ ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് നൽകി.

മർക്കസ് ഗേൾസ് എച്ച് എസ് എസ് പ്രിൻസിപ്പാൾ ഫിറോസ്ബാബു, പിടിഎ വൈസ് പ്രസിഡണ്ട് ഷാജി കാരന്തുർ എന്നിവരിൽ നിന്നും ഗൈഡ്സ് ക്യാപ്റ്റൻ സജ്ന ടീച്ചർ,വിദ്യാർത്ഥികളും ഭക്ഷ്യകിറ്റ് ഏറ്റുവാങ്ങി.

ഈങ്ങാപ്പുഴ പാലോറ ആദിവാസി കോളനിയിലുള്ള കുടുംബങ്ങൾക്ക് നൽകുന്ന ചടങ്ങിൽ വാർഡ് മെമ്പർ ഷീജ,സാമൂഹ്യപ്രവർത്തകരായ ദാസൻ, അബ്ദുൽ നാസർ എന്നിവർ പങ്കെടുത്തു.റൈഹാനത്ത് ടീച്ചർ,ഹയറുന്നീസ ടീച്ചർ,ഷിഹാബ് മാസ്റ്റർ,സീനത്ത് ടീച്ചർ നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!