Trending

രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ ഇന്ന് കേരളത്തിലെത്തും; കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കൊച്ചിയിലെത്തും.നാളെ ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കും.അമിത് ഷായുടെ സന്ദർശനത്തിനോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണമുണ്ട്.

ഇന്ന് രാത്രി 8 മണിക്ക് ശേഷം NH 544 മുട്ടം, കളമശ്ശേരി , ഇടപ്പളളി, പാലാരിവട്ടം , കലൂർ, കച്ചേരിപ്പടി , ബാനർജി റോഡ് , ഹൈക്കോടതി ജംഗ്ഷൻ, ഗോശ്രീ പാലം, ബോൾഗാട്ടി ജംഗ്ഷൻ എന്നിവടങ്ങളിലാണ് നിയന്ത്രണം. നാളെ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയും നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് അമിത് ഷാ ഇന്ന് രാത്രി കൊച്ചിയിൽ എത്തുന്നത്. നാളെ ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുത്ത വൈകിട്ട് അമിത് ഷാ ചെന്നൈയിലേക്ക് തിരിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!