International News

പെരുന്നാൾ അവധി ദിനങ്ങളിൽ സമ്പൂർണ്ണ കര്‍ഫ്യൂ പ്രഖ്യാപിച്ച് സൗദി അറേബ്യ

സൗദി : പെരുന്നാള്‍ അവധി ദിനങ്ങളില്‍ സമ്പൂർണ്ണ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് സൗദി അറേബ്യ. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മെയ് 23 മുതല്‍ മെയ് 27 വരെയാണ് രാജ്യത്ത് സമ്പൂർണ കർഫ്യു പ്രഖ്യാപനം . പെരുന്നാൾ ദിനങ്ങളിൽ തിരക്ക് വർധിക്കുകയും സാമൂഹിക വ്യാപനത്തിന് സാധ്യത മുൻകൂട്ടി കണ്ടുമാണ് പുതിയ തീരുമാനം

മെയ് 23 വരെ രാവിലെ 9 മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. നേരത്തെ കർശനമായ അടച്ചു പൂട്ടൽ ഉണ്ടായിരുന്നുവെങ്കിലും റമദാൻ മാസമായതിനാൽ ഇളവുകൾ നൽകിയിരുന്നു. മക്കയിൽ സമ്പൂർണ അടച്ചിടൽ തുടരുകയാണ്. ഇതുവരെ 42925 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 284 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!