കേരള മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡലിന് അർഹനായി കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ എസ് ഐ ഉമർ ടി കെ .1996 ൽ തുടങ്ങി നീണ്ട മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന സർവീസ് ജീവിതത്തിൽ ഒരുപാട് ഗുഡ് സർവീസ് എൻട്രികളും,റിവാർഡുകളും നേടിയ ഉമർ ടി കെക്ക് പോലീസ് സേനയിൽ സേവനത്തിന്റെയും,സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവ് തെളിച്ചതിനാണ് പുരസ്കാരം ലഭിച്ചത്. വയനാട് കമ്പളക്കാട് സ്വദേശിയാണ് ഉമർ.
കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി കുന്ദമംഗലം എസ് ഐ ഉമർ ടി കെ

