Trending

ഡൽഹിയിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് 7 പേർ മരിച്ചു

ഡൽഹി: ജയ്ത്പൂരിലെ ഹരിനഗറിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞു വീണു 7 പേർ മരിച്ചു.
മരിച്ചവരിൽ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടും.
എട്ടുപേരെ രക്ഷപ്പെടുത്തി.

കനത്ത മഴയ്ക്ക് പിന്നാലെയാണ് മതിൽ ഇടിഞ്ഞുവീണത്. കനത്ത മഴയിൽ ഇടിഞ്ഞുവീണ മതിൽ ആളുകൾ താമസിച്ചിരുന്ന കുടിലിന് മുകളിലേക്ക് മറിഞ്ഞു വീണാണ് അപകടം ഉണ്ടായത്. അപകടത്തിൽ ചിലർ കുടിലുകൾക്കുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചിലരുടെ ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!