Trending

അന്തമാൻ നിക്കോബാർ ദ്വീപു നിവാസികളുടെ ആരോഗ്യ -വിദ്യാഭ്യാസമടക്കമുള്ള സാമൂഹ്യവിഷയം; കെ എം സി സിയും ചൂലൂർ സി എച് സെന്ററും പരസ്പരം സഹായിക്കും

അന്തമാൻ നിക്കോബാർ ദ്വീപു നിവാസികളുടെ ആരോഗ്യ -വിദ്യാഭ്യാസമടക്കമുള്ള സാമൂഹ്യ വിഷയങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കുവാൻ എ ഐ മുസ്ലിം കൾച്ചറൽ സെന്റർ ചൂലൂർ സി എച് സെന്റർ ഭാരവാഹികളുടെ സംയുക്ത ചർച്ചാ യോഗത്തിൽ ധാരണയായി .
അന്തമാൻ എ ഐ സി സി പ്രസിഡന്റ് അബ്ദു സിദ്ധീഖ് ,ജനറൽ സെക്രട്ടറി എം പി അബ്ദുൽ മജീദ് ,സെക്രട്ടറിമാരായ അബ്ദു റഷീദ് ,റമീ ശ് ,അൻസബ് അഹമ്മദ് ,കോ ഓർഡിനേറ്റർ കബീർ പത്തനാപുരം എന്നിവരും ചൂലൂർ സി എച് ജനറൽ സെക്രട്ടറി എൻ പി ഹംസ മാസ്റ്റർ ഭാരവാഹികളായ പി പി മൊയ്‌ദീൻ ഹാജി ,കെ പി യു അലി ,ടി അബ്ദുറഹിമാൻ ഹാജി ,ഇ സി എം ബഷീർ മാസ്റ്റർ ,ടി അലി ഹസ്സൻ എന്നിവരും യോഗത്തിൽ. പങ്കെടുത്തു . പ്രസിഡന്റ് ഇ ടി മുഹമ്മദ് ബഷീർ (എം പി ) ഡൽഹിയിൽ നിന്നും ഓൺലൈൻ വഴി മാർഗനിർദേശങ്ങൾ നൽകി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!