Trending

ആദിവാസി സഹോദരിയുടെ മരണം വനം മന്ത്രി മാപ്പ് പറയണം; യുസി രാമൻ

പീരുമേട് ആദിവാസി സഹോദരി ആനയുടെ ചവിട്ടേറ്റ് മരണ പെട്ടതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
ഈ റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പ് തന്നെ വനം വകുപ്പ് മന്ത്രിയും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ , ഇവരുടെ ഭർത്താവ് തൊഴിച്ചു കൊന്നതാണെന്ന അപക്വ മായതും കുടുംബത്തിന് ആക്ഷേപകരവുമായ വിധത്തിലുള്ള പരസ്യപ്രസ്താവന ഇറക്കുകയുണ്ടായി. യാഥാർത്ഥ്യ മുൾക്കൊള്ളാതെ മന്ത്രിയും ഉദ്യോഗസ്ഥരും നടത്തിയ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇതിനുത്തരവാദിയായ വനം മന്ത്രി പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്നും ആദിവാസി സംരക്ഷണ നിയമവും സർവീസു റൂളുകളുടെ ലംഘനം ഉപയോഗിച്ചും ഈ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപള സ്വീകരിക്കണമെന്നും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി യുസി രാമൻ ആവശ്യപ്പെട്ടു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!