ചൂലാം വയൽ ആമ്പ്രമ്മൽ ആലിഹാജി (സാഗർ 88)നിര്യാതനായി.
ഭാര്യ: ഖദീജ
മക്കൾ: സൈനബ, ആയിഷ, നബീസ, സുബൈദ, മൊയ്ദീൻ കുട്ടി
മരുമക്കൾ: അബ്ദുല്ലാഹ് ( കവില്ലുമാരം), മുസ്തഫ ( മയനാട്), അബ്ദു റഹ്മാൻ( കോണോട്ട്), അബ്ദു നാസർ (കുന്ദമംഗലം)
മയ്യത്ത് നിസ്കാരം ശൂലവും വയൽ മഹൽ ജുമാ മസ്ജിദിൽ രാത്രി 9 മണിക്ക്.

