Trending

വംശഹത്യയെ കൈകോർക്കുന്ന കോർപ്പറേറ്റ് പ്രവണതയ്ക്കെതിരെയാണ് എസ് ഐ ഒ പ്രതിഷേധിച്ചത് :അഡ്വ. അബ്ദുൽ വാഹിദ്

എസ്.ഐ.ഒ പ്രതിഷേധിച്ചത് വംശഹത്യയെ കൈകോർക്കുന്ന
ടാറ്റയുടെ വസ്ത്രനിര്‍മ്മാണ ശൃഖലയായ സുഡിയോക്കെതിരെയും കോർപ്പറേറ്റ് പ്രവണതക്കെതിരെയുമാണ്അതിനെ രാജ്യവിരുദ്ധമായി ചിത്രീകരിക്കുന്നത് സംഘ്പരിവാർ ആണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ.അബ്ദുൽ വാഹിദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എസ്.ഐ.ഒ ദേശവിരുദ്ധമായ ഒരു പ്രതിഷേധവും നടത്തിയിട്ടില്ല.
പലസ്തീന് കാലാകാലങ്ങളായി പിന്തുണ അർപ്പിക്കുന്നത് ഇന്ത്യയുടെ ദേശീയ നയമാണ്.

ഗാസക്ക് ഐക്യദാർഢ്യവുമായി നടക്കുന്ന ഗ്ലോബൽ മാർച്ചിന് എസ്.ഐ.ഒ പിന്തുണ നൽകും.പലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കാനു തീരുമാനിച്ചു. ഐക്യദാർഢ്യ പരിപാടി ഏരിയ തലങ്ങളിൽ പലസ്തീൻ ജനത നേരിടുന്നത് വലിയ അനീതി,സർഗാത്മക സമരങ്ങളും പ്രതിഷേധങ്ങളും നടത്തും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!