Trending

ആനപ്പാറ എടക്കണ്ടിയിൽ മുഹമ്മദ് നിര്യാതനായി

ആനപ്പാറ എടക്കണ്ടിയിൽ മുഹമ്മദ് (80) നിര്യാതനായി.

ഭാര്യമാർ:
ഇമ്പിച്ചാമിന (പരേത) ചെറുവറ്റ,
ഖദീജ പതിമംഗലം.

മക്കൾ:
നിസ്താർ ചെറുവറ്റ, ഫൗസിയ മുട്ടിൽ, അബ്ദുൽ അസീസ് ചെറുവറ്റ,ഹൈറുന്നിസ മുട്ടിൽ, നുസ്രത്ത് മുട്ടിൽ,

മരുമക്കൾ:
ശരീഫ കുരുവട്ടൂർ, റസീന പുല്ലൂരാംപാറ, നൗഷാദ് മുട്ടിൽ, അബ്ദുൾ നാസർ മുട്ടിൽ,അഷറഫ് കൊട്ടാരം.

സഹോദരങ്ങൾ:
കുഞ്ഞു മോയുട്ടി ഹാജി കുന്ദമംഗലം ,പാത്തുമ്മ പെരുമണ്ണ, റുഖിയ്യ പടനിലം, സൈനബ കുരുവട്ടൂർ, ഉമ്മുകുൽസു കന്ദമംഗലം,സുലൈഖ പെരുമണ്ണ, അബ്ദുൽ ജബ്ബാർ,
പരേതരായ ആമിന ചാത്തമംഗലം, ആയിശ ചെലവൂർ, , മറിയ മൂഴിക്കൽ,അബ്ദുറബ്ബ് നിസ്താർ കുന്ദമംഗലം.

മയ്യത്ത് നമസ്കാരം രാവിലെ 11.30 ന് കുന്ദമംഗലം മസ്ജിദുൽ ഇഹ്സാനിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!