Trending

ഓര്‍ഗനൈസറില്‍ വന്ന ലേഖനം തെറ്റാണെന്ന് കണ്ടപ്പോൾ ഡിലീറ്റ് ചെയ്തു; വിവാദം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ക്രൈസ്തവ വിരുദ്ധ ലേഖനത്തെച്ചൊല്ലിയുള്ള വിവാദം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തെറ്റാണെന്ന് കണ്ടപ്പോൾ ലേഖനം ഡിലീറ്റ് ചെയ്തു. ഭൂമി പിടിച്ചെടുക്കുന്നതാണ് തെറ്റ്. ഇന്ത്യയിൽ ഭൂമി കൈവശം വയ്ക്കുക എന്ന് പറയുന്നത് ഒരു കുറ്റമല്ല.വഖഫ് പോലെ ഭൂമി പിടിച്ചെടുക്കുത്തത് തെറ്റാണ്. ഒ ബി സി റിസർ വേർഷൻ, ചില മതങ്ങൾ വെള്ളം ചേർക്കാൻ ശ്രമിക്കുന്നു. അവർ അത് എതിർക്കുന്നു.ആർക്കും പാർട്ടി ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മതപരമായ പാർട്ടി ഉണ്ടാക്കുന്നത് തെറ്റാണ്. വെള്ളാപ്പള്ളിയുടെ പരാമർശം എന്താണ് പറഞ്ഞതെന്ന് പൂർണമായും മനസ്സിലാക്കിയിട്ടില്ല. സുരേഷ് ഗോപിയുടെ അധിക്ഷേപം, എന്താണ് നടന്നതെന്ന് മനസിലാക്കണം. മാധ്യമങ്ങൾ പ്രകോപിപ്പിച്ചിട്ടാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിലെ മാർക്കറ്റിംഗ് സ്ഥാപനത്തിലെ പീഢനം. തൊഴിൽ ഇല്ല, ലഹരി ഉപയോഗം. ഇതിൽ ഒക്കെ സങ്കടം ഉണ്ട്. തൊഴിൽ അവസരങ്ങൾ ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!