Trending

ഓൾ കേരള ഇന്റർ സ്കൂൾ വോളി:ചാമ്പ്യൻമാരായ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ വോളിബോൾ ടീമിന് അനുമോദനം

കുന്ദമംഗലം: എറണാകുളം സെന്റ് ജോസഫ് ഹൈസ്കൂളിൽ നടന്ന ഓൾ കേരള ഇന്റർ സ്കൂൾ വോളിബോൾ പെൺകുട്ടികളുടെ വിഭാഗത്തിലെ ചാമ്പ്യന്മാർക്കും ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയ കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ വോളിബോളിൽ താരങ്ങൾക്ക് പിടിഎ യുടെ നേതൃത്വത്തിൽ ആദരവ് നൽകി.പിടിഎ പ്രസിഡണ്ട് ഫൈസൽ കെ പി ഉദ്ഘാടനം നിർവഹിച്ചു.
ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി. കെ ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ എം പി ടി എ പ്രസിഡന്റ്‌ അഞ്ജിത എം, പി ടി എ വൈസ് പ്രസിഡണ്ട് പി സിദ്ധാർത്ഥൻ ,പ്രവീൺ പടനിലം, ടി പി നിധീഷ്, കോച്ച് സി യൂസഫ്, അധ്യാപകരായ പ്രജിത് കുമാർ കെ കെ, ശ്രീജിത്ത് എ പി, കെ സുനി എന്നിവർ സംസാരിച്ചു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!