Trending

ഭാര്യക്ക് വയനാട്ടിലെ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് ഐ സി ബാലകൃഷ്‌ണന്റെ അറിവോടെ പിഎ പണം വാങ്ങി ; പരാതിയുമായി നീലഗിരി സ്വദേശി

വയനാട്ടിലെ സഹകരണ ബാങ്കുകളിൽ ഭാര്യക്ക് ജോലി നൽകാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ പിഎ ബെന്നി വാങ്ങിയെന്ന് പരാതി. നീലഗിരി സ്വദേശി അനീഷ് ജോസഫിന്റേതാണ് പരാതി. ഐസി ബാലകൃഷ്ണൻ്റെയും കോൺഗ്രസ് നേതാവ് കെ ഇ വിനയൻ്റെയും അറിവോടെയാണ് ഇടപാടെന്ന് പരാതിയിൽ അനീഷ് ജോസഫ് ആരോപിച്ചിരുന്നു. എന്നാൽ പരാതിയിലെ വിവരങ്ങൾ പുറത്തുവന്നപ്പോൾ ഇക്കാര്യം നിഷേധിച്ച അനീഷ് ജോസഫ് പരാതി പിൻവലിച്ചതായും പറഞ്ഞു. ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകൾ മാത്രമാണിതെന്നാണ് ബെന്നിയുടെ നിലപാട്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!