Trending

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് പുതുവത്സരത്തെ വരവേറ്റ് കേക്ക് മുറിച്ചു

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർസിഎം ബൈജുവിന്റെ നേതൃത്വത്തിൽ വാർഡിലെ സി ഡി എസ് , എ ഡി എസ് ,ഹരിത കർമ്മ സേന ,വായനശാല, ആശാവർക്കർമാർ , ക്ലബ്ബ്ഭാരവാഹികൾ ,അംഗൻവാടി പ്രവർത്തകർ, ഹെൽപ്പർമാർ,വ്യാപാരി പ്രതിനിധികൾ,സീനിയർ സിറ്റിസൺ പ്രതിനിധികൾഎന്നിവരുടെ പങ്കാളിത്തത്തോടെ പുതുവത്സര ആശംസയും, കേക്ക് മുറിക്കലും നടത്തി.വാർഡ് മെമ്പർ സിഎം ബൈജു അധ്യക്ഷത വഹിച്ച പരിപാടിയിൽ ,ചാത്തൻകാവ് പൊതുജന വായനശാല സെക്രട്ടറികെ രത്നാകരൻമുഖ്യ പ്രഭാഷണം നടത്തി

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!