Trending

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊല്യൂഷനിൽ കഴിയുന്ന രോഗികൾക്കുള്ള കിറ്റുകൾ നൽകി

കുന്ദമംഗലം: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊല്യൂഷനിൽ കഴിയുന്ന രോഗികൾക്കുള്ള കിറ്റുകൾ നൽകി.കോവിഡ്19ഐസൊല്യൂഷനിലുള്ള രോഗികൾക്കായുള്ള  കിറ്റുകൾ പി.കെ ബാപ്പുഹാജി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ: സജിത്കുമാർ, വൈസ് പ്രിൻസിപ്പാൾ ഡോ: പ്രതാപ് സോമനാഥ് എന്നിവർക്ക് കൈമാറി.നിരീക്ഷണത്തിലുള്ള രോഗികൾക്ക് ഉപയോഗത്തിനായുള്ള വസ്ത്രങ്ങൾ അടക്കം, നിത്യോപയോഗത്തിനുള്ള 50 ഓളം കിറ്റുകളാണ് നൽകിയത്. സന്നദ്ധ പ്രവർത്തകരായ ഷബാബ് കുന്ദമംഗലം, തൻവീർ ,ബൈജു നേതൃത്വം നൽകി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!