Trending

ഹെവെൻസ് ആർട്സ് ഫെസ്റ്റ്; കുട്ടികളുടെ വിവിധങ്ങളായ കലാ പരിപാടികൾ അരങ്ങേറി

കുന്ദമംഗലം :ഹെവെൻസ് പ്രീ സ്കൂൾ കുന്ദമംഗലം ആർട്സ് ഫെസ്റ്റ് രണ്ട് ദിവസങ്ങളിലായി നടന്നു. സീനിയർ ജേർണലിസ്റ്റ് എം. സിബ്ഗത്തുള്ള പരിപാടി ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ്‌ മുഹമ്മദ്‌ ഡാനിഷ് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ജസീന മുനീർ സ്വാഗതം പറഞ്ഞു. ഉബൈദ് കുന്നകാവ് കാസിം പടനിലം എന്നിവർ ആശംസകൾ അറിയിച്ചു.കുട്ടികളുടെ വിവിധങ്ങളായ കലാ പരിപാടികൾ അരങ്ങേറി. മാക്കൂട്ടം ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റ് സെക്രട്ടറി അലി ആനപ്പാറ കുട്ടികൾക്ക് സമ്മാനങ്ങൾ കൈമാറി. വൈസ് പ്രിൻസിപ്പൽ നാജിയ. വി. നന്ദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!