പതിമംഗലം മാട്ടുവാൽ അബൂബക്കർ (99 വയസ്സ്) നിര്യാതനായി.ഭാര്യ : ആസ്യ,മക്കൾ: മുഹമ്മദാലി, പരേതൻ മൊയ്തീൻ കുട്ടി,ജമീല,സുബൈദ,ഹാജറ,റംല, പേരക്കുട്ടി:മരുമക്കൾ: പേരുപള്ളിമുഹമ്മദ് കുന്ദമംഗലം,മജീദ് കൊടുവള്ളി, കോയമോൻ ഉമ്മളത്തൂർ,ആയിഷ വെള്ളിമാടുകുന്നു.പേരക്കുട്ടി:ഹൈദ്രു.മയ്യത്ത് നിസ്കാരം 5.30 ചൂലാംവയൽ ജുമാ മസ്ജിദിൽ.


