Trending

സോഷ്യലിസ്റ്റ് നേതാവ്പാണ്ട്യല മാധവൻ നായർ അനുസ്മരണം

പ്രമുഖ സോഷ്യലിസ്റ്റും, സഹകാരിയുമായിരുന്ന പാണ്ട്യല മാധവൻ നായരുടെ 14-ആം ചരമ ദിനത്തോടനുബന്ധിച്ചു സമാധിയിൽ പുഷ്പ്പാർച്ചനയും, അനുസ്മരണ യോഗവും നടത്തി.
അനുസ്മരണ യോഗം ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ഉത്ഘാടനം ചെയ്തു. കുന്ദമംഗലം നിയോജക മണ്ഡലത്തിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതിൽ മുന്നണി പോരാളിയായിരുന്നു മാധവൻ നായർ എന്ന് സലീം മടവൂർ സ്മരിച്ചു.
യോഗത്തിൽ കെ. വിനയകുമാർ, എൻ. കേളൻ നെല്ലിക്കോട്ട്, മധുമാസ്റ്റർ, കെ. കെ. സദാനന്ദൻ, ലിജി പുൽക്കുന്നുമ്മൽ, സജിത ഷാജി, സി. കെ. രാജൻ,ടി. പി. ബിനു, സി. രാജൻ, അജിത കക്കോട്ട്, എൻ. ഗിരീഷ്. എന്നിവർ സംസാരിച്ചു.

Avatar

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!