
കോഴിക്കോട് മാവൂര്‍ ലുഅ്ലുഅ് മസ്ജിദില്‍ വെളിയാഴ്ച പ്രാര്‍ഥനയിലെ പ്രഭാഷണം കേള്‍ക്കാനും നമസ്ക്കാരത്തിന് സാക്ഷികളാവാനും ഏതാനും സൗഹൃദ പ്രതിനിധികളെത്തിയത്. ചരിത്രകാരന്‍ ഡോ എം.ജി.എസ്. നാരായണന്‍, യു.കെ. കുമാരന്‍, കെ.പി.സി.സി വൈസ് പ്രസിഡണ്ട് അഡ്വ. പ്രവീണ്‍ കുമാര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സി.എല്‍. തോമസ്, കോഴിക്കോട് സാമൂതിരി രാജയുടെ സെക്രട്ടറി മഹേഷ് വര്‍മ, അഡ്വ അനൂപ് നാരായണ്‍, അഡ്വ വിശ്വംഭരന്‍, മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് ശങ്കരന്‍, ഡോ. എല്‍ദോ ജോസഫ്, ഡോ. ബട്ട് തുടങ്ങിയവര്‍ സൗഹൃദ സദസ്സില്‍ സംസാരിച്ചു.
ജമാഅത്തെ ഇസ് ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഖുതുബ പ്രഭാഷണം നടത്തി. സിറ്റി പ്രസിഡണ്ട് ഫൈസല്‍ പൈങ്ങോട്ടായി അധ്യക്ഷനായിരുന്നു.

