കുന്ദമംഗലം ചെറുപൈക്കാട്ട് മൊയ്തീൻ ഹാജി (95) നിര്യാതനായി. ഭാര്യമാർ:പരേതയായ ആസ്യ,ആയിഷ മക്കൾ:പാത്തുമ്മ ,സൈനബ,സുഹറാബി ,സൈതലവി കോയ, അബ്ദുൽ ഖാദർ, മൈമൂന, ജമീല,റുക്കിയ, റംല, സുലൈഖ,താഹിറ മരുമക്കൾ പരേതന്നായ അലി വാഴക്കാട്, കുഞ്ഞോതി കൊടുവള്ളി, മുഹമ്മദ് കച്ചേരിമുക്ക്, അഹമ്മദ് കോയ പട്ടർ പാലം, മുഹമ്മദ് കുറ്റിക്കാട്ടൂർ,ഉസ്മാൻ പെരിങ്ങോളം, അബ്ദുൽ ഗഫൂർ വെള്ളയിൽ, സുലൈമാൻ മലയമ്മ,ജലീൽ കാരന്തൂർ മയ്യിത്ത്നമസ്കാരംഇന്ന് രാവിലെ 9.30മർകസ് പള്ളി, 10 മണിക്ക് കുന്ദമംഗലം മഹല്ല് ജുമാ മസ്ജിദിൽ.
കുന്ദമംഗലം ചെറുപൈക്കാട്ട് മൊയ്തീൻ ഹാജി (95) നിര്യാതനായികുന്ദമംഗലം ചെറുപൈക്കാട്ട് മൊയ്തീൻ ഹാജി (95) നിര്യാതനായി

