Trending

പടനിലം കൊല്ലരുകണ്ടി കുഞ്ഞാമു (76) നിര്യാതനായി

കുന്ദമംഗലം: പടനിലം കൊല്ലരുകണ്ടി കുഞ്ഞാമു (76) നിര്യാതനായി. ഭാര്യ: ഫാത്തിമ .മക്കൾ: മുഹമ്മദലി ( ഫെയ്മസ് ബേക്കറി പുത്തൂർ), മുഹമ്മദ് കോയ (ജോ. സെക്രട്ടറി പടനിലം ജുമുഅത്ത് പള്ളി മഹല്ല് കമ്മറ്റി), സുബൈർ (യു.എ. ഇ), അബ്ദുൽ ലത്തീഫ് (കുണ്ടോയി ). മരുമക്കൾ: ജംഷീന (മുട്ടാഞ്ചേരി), റസീന (മാനിപുരം) , ജസ്ന (വെള്ളിപറമ്പ്),സജ്ന (കളരിക്കണ്ടി)

മയ്യിത്ത് നിസ്കാരം വൈകു 4.30 ന് പടനിലം വെളുത്തപറമ്പ് ജുമുഅത്ത് പള്ളി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!