Trending

ചെറുപ്പ സ്കൂൾ ഗ്രൗണ്ട് നവീകരണം :പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു

ചെറുപ്പ ഗവ. എൽപി സ്കൂളിൽ നവീകരിച്ച ഗ്രൗണ്ടിന്റെ ഉദ്ഘാടനം പിടിഎ റഹീം എംഎൽഎ നിർവ്വഹിച്ചു. എംഎൽഎയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 3.25 ലക്ഷം രൂപ ചെലവിലാണ് ഗ്രൗണ്ട് ഇൻറർലോക്ക് ചെയ്ത് സൗകര്യപ്രദമാക്കിയത്.മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വാസന്തി വിജയൻ അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ശൈലേന്ദ്രൻ, സ്കൂൾ വികസന സമിതി ചെയർമാൻ കെസി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് എൻ ഗിരിജ സ്വാഗതവും പിടിഎ പ്രസിഡണ്ട് എംടി ശൈലേന്ദ്രൻ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!