Trending

എൻ ഐ ടി രാഗം 2020 ന് തിരശ്ശീല

കോഴിക്കോട് എൻഐ ടി യിൽ മൂന്ന് ദിവസങ്ങളിലായി നടന്ന രാഗം 2020 ന് തിരശ്ശീല. രാജന്റ ഓർമ്മകൾ പുതുക്കി കൊണ്ടാണ് ഓരോ വർഷവും രാഗം’ നടക്കാരുള്ളത്.രാജന്റെ സ്മരണകൾ തൊട്ടു ണർത്തി പൊയട്രീ പ്രധാന ആകർഷണമായിരുന്നു. സാഹിത്യോത്സവമായ ഐ.ഇൻക് ഇരുണ്ട കാലത്തെ കവിതകൾ, വിഷയത്തെ ആസ്പദമാക്കി നടന്ന പാനൽ ചർച്ചകളിൽഎസ് കലേഷ്, സുധീർ രാജ്, വി പി അശോകൻ മറയൂർ എന്നിവർ പങ്കെടുത്തു. ഖസാക്കിന്റെ ഇതിഹാസത്തെ ആസ്പദമാക്കി പി കെ രാജശേഖരൻ സംസാരിച്ച ടേക്ക് വൺ’ ഹ്രസ്വചിത്ര മത്സരത്തിന്റെ ഭാഗമായി സംവിധായകൻ ഭദ്രനുമായി ചോദ്യോത്തരവും നടന്നു. സംവിധായകൻ റഫീഖം മംഗലശ്ശേരിയുടെ നാടകമായ ജിമ്മ് അറങ്ങേറി. ബാസ്ക്കറ്റ് ബോൾ ടൂർണമെന്റായ ഫ്യൂറി, സാൾട്ട് ആൻറ് പെപ്പർ പാചക മത്സരം, വെസ്റേറൺ സോളോ,സ്ടിംങ് സാേളോ, ഭരതനാട്യം, ചിത്രകലാ മത്സരം, മൈലാഞ്ചിയിടൽ, ഇംഗ്ലീഷ് ട്രാമ അക്കൗസ്റ്റിക്സ് തുടങ്ങിയ മത്സരങ്ങളും മൂന്ന് സങ്ങളിലായി നടന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!