Trending

കുന്ദമംഗലത്തിന്റെ വോളിബോള്‍ മേള; ഇന്റര്‍ കോളേജിയറ്റ് വോളിബോള്‍ ടൂര്‍ണമെന്റിന് തുടക്കം

കുന്ദമംഗലം: കാരന്തൂര്‍ പാറ്റേണ്‍ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അഖില കേരള ഇന്റര്‍ കോളജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റിന്് തുടക്കം. കാരന്തൂര്‍ പാറ്റേണ്‍ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ കോഴിക്കോട് എം.പി എം.കെ രാഘവന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ.മൂസ്സഹാജി അദ്ധ്യക്ഷത വഹിച്ചു. സി. യൂസുഫ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവ് മുഖ്യാധി തിയായിരുന്നു. ടി കെ. ഹിതേഷ് കുമാർ, വിനോദ് പടനിലം, ബഷീർ പടാളിയിൽ, പവിത്രൻ, ബാബു നെല്ലൂളി, പി കെ.ബാപ്പു ഹാജി,ഒളോങ്ങൽ ഉസ്സയിൻ, ബാബു പി.കെ, പി.ഹസ്സൻഹാജി, കണിയാറക്കൽ മൊയ്തീൻകോയ, ശശിധരൻ മാസ്റ്റർ സിടെക്, ശ്രീനി കാരന്തൂർ, നാസർ കാരന്തൂർ,കെ.പി വ സന്തരാജ് ആശംസകൾ നേർന്നു.

മൂന്ന്ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തിലെ പ്രമുഖ കോളജ് വോളിബോള്‍ ടീമുകളായ സെന്റ് തോമസ് കോളേജ് പാല,എം.എ.കോളജ് കൂത്താട്ടുകുളം, നൈപുണ്യ കോളജ് അങ്കമാലി, ഇ.എം.ഇ.എ.കോളജ് കൊണ്ടോട്ടി, സെന്റ് പീറ്റേഴ്സ് കോളജ് പത്തനാപുരം, സെന്റ് ,സേക്രട്ട് ഹാര്‍ട്ട് കോളജ് തേവര, ദേവഗിരി കോളജ് കോഴിക്കോട്, അസ്മാബി കോളജ് കൊടുങ്ങല്ലൂര്‍ പങ്കെടുക്കും. ദേശീയ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!