കുന്ദമംഗലം പൈങ്ങോട്ടുപുറം പുല്ലൂർമണ്ണമേത്തൽ ഗോവിന്ദൻ കുട്ടി നായർ (80) നിര്യാതനായി. കുപ്പേരിത്താഴം മുഖവിലത്ത് കുടുംബാംഗമാണ്. ഭാര്യ വള്ളൂളി ശാന്തകുമാരി.
സഹോദരങ്ങൾ പരേതരായ ഉള്ളാറു വീട്ടിൽ മാധവിയമ്മ, കല്യാണിയമ്മ, നാരായണൻ നായർ, കൃഷ്ണൻ നായർ.
ശവസംസ്കാരം : തിങ്കളാഴ്ച രാവിലെ 9 മണിയ്ക്ക് വീട്ടുവളപ്പിൽ
കുന്ദമംഗലം പൈങ്ങോട്ടുപുറം പുല്ലൂർമണ്ണമേത്തൽ ഗോവിന്ദൻ കുട്ടി നായർ (80) നിര്യാതനായി

