Trending

ചരിത്രത്തിലാദ്യം; കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് ഗോത്രകലാരൂപമായ മംഗലംകളിയും

കൊല്ലം: ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് ഗോത്രകലാരൂപമായ മംഗലംകളിയും. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥിനികളാണ് കലാരൂപം അവതരിപ്പിച്ചത്. കാസര്‍കോട് ജില്ലയിലെ ഗോത്രവര്‍ഗക്കാരായ മാവിലര്‍ മലവേട്ടുവര്‍ എന്നീ സമുദായക്കാര്‍ വിവാഹം പോലുള്ള നല്ലകാര്യങ്ങള്‍ നടക്കുന്നതിന് മുമ്പ് അവതരിപ്പിക്കുന്ന തനത് കലാരൂപമാണ് മംഗലംകളി.

പ്രദര്‍ശനം എന്ന നിലയിലാണ് ഇത്തവണ മംഗലംകളി അവതരിപ്പിച്ചത്. അടുത്തവര്‍ഷം മുതല്‍ ഗോത്ര കലകളെ മത്സരയിനം ആക്കുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. അടുത്ത വര്‍ഷം മുതല്‍ പരിഷ്‌കരിച്ച മാന്വല്‍ പ്രകാരമായിരിക്കും കലോത്സവം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!