Trending

ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ കലോത്സവത്തിന് പങ്കെടുക്കുന്ന ഗവ. സ്‌കൂളായി പട്ടം ഗേള്‍സ്

തിരുവനന്തപുരം: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കം കുറിച്ചപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് ഇത്തവണ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ കലോത്സവത്തിന് അയയ്ക്കുന്ന സ്‌കൂളായതിന്റെ സന്തോഷത്തിലാണ് പട്ടം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. അഞ്ച് ഗ്രൂപ്പ് ഐറ്റം ഉള്‍പ്പെടെ 10 ഇനങ്ങളിലായി അമ്പതില്‍ പരം വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ നിന്ന് ഇത്തവണ സംസ്ഥാന കലോത്സവ വേദിയില്‍ എത്തുന്നത്.

മൈം, നാടകം, ഒപ്പന, വഞ്ചിപ്പാട്ട്, നാടന്‍പാട്ട്, തുടങ്ങിയ ഗ്രൂപ്പ് ഇനത്തിലാണ് പട്ടം സ്‌കൂളിലെ കുട്ടികള്‍ മത്സരിക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!