Trending

കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ വരിക്കാൽ പാണ്ടിക്കടവത്ത് ഇല്ലത്ത് വിഷ്ണു നമ്പൂതിരി (78) അന്തരിച്ചു

ചാത്തമംഗലം : കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ വരിക്കാൽ പാണ്ടിക്കടവത്ത് ഇല്ലത്ത് വിഷ്ണു നമ്പൂതിരി (78) അന്തരിച്ചു. സംസ്കാരംഇന്ന് രാവിലെ 10:00-ന് വീട്ടുവളപ്പിൽ. കുന്ദമംഗലം കോഓപ്പറേറ്റീവ് റൂറൽ ഹൗസിങ് സൊസൈറ്റി മുൻ ഡയറക്ടർ, കോഴിക്കോട് ഡി സി സി അംഗവുമായിരുന്നു. ഭാര്യ: ദേവകി അന്തർജനം (ചായടത്തില്ലം, എരമംഗലം). മക്കൾ: പി.കൃഷ്ണൻ (കൂഴക്കോട് യുപി സ്കൂൾ), ത്രിവിക്രമൻ (എച്ച്എസ്ടി, കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ബിന്ദു (കൊടക്കാട്ടില്ലം, കാരശ്ശേരി), രമ്യ ചെമ്മരത്തില്ലം കണ്ണൂർ (റവന്യു വകുപ്പ്, കോഴിക്കോട്). സഹോദരങ്ങൾ: നാരായണൻ നമ്പൂതിരി (അഴകൊടി ക്ഷേത്രം മുൻ മേൽശാന്തി), പാർവതി അന്തർജനം എരമംഗലം ചായടത്തില്ലം (റിട്ട. അങ്കണവാടി അധ്യാപിക), ദേവകി അന്തർജനം അമ്പാഴപ്പുറത്തില്ലം (റിട്ട. അധ്യാപിക, എയുപി സ്കൂൾ കോട്ടൂളി), ഇന്ദിര (കൊറ്റിവട്ടത്തില്ലം ഓമശ്ശേരി), ഉണ്ണിക്കൃഷ്ണൻ (റിട്ട. ആരോഗ്യ വകുപ്പ്), ശ്രീകുമാരൻ (കൂഴക്കോട് ക്ഷേത്രം മുൻ മേൽശാന്തി).

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!