Trending

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം യു.സി. രാമൻ

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം യു.സി. രാമൻ

കുന്ദമംഗലം: അഴിമതിയിൽ മുങ്ങികുളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന സിക്രട്ടറി യു.സി. രാമൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബുധനാഴ്ച നടക്കുന്ന യു.ഡി.എഫ് സെക്രട്ടറിയേറ്റ് വളയൽ സമരത്തിന്റെ പ്രചരാണാർത്വം കുന്ദമംഗലം പഞ്ചായത്ത് യു.ഡി. എഫ് ‌ കമ്മിറ്റിയുടെ നേതൃത്വത്തിൽനടന്ന മേഖല പദയാത്ര കാരന്തൂരിൽ ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു യു.സി. രാമൻ പന്തീർപാടം മേഖല ജാഥ എൻ സുബ്രമണ്ണ്യൻഉദ്ഘാടനം ചെയ്തു, സിവി സംജിത്ത്, അരിയിൽ മൊയ്‌തീൻഹാജി , എം ബാബുമോൻ, സിപി രമേശൻ,അബ്ദുറഹ്മാൻ മാസ്റ്റർ,സുനിൽദാസ്, അബ്ദുൾ ഗഫൂർ, മനിൽ ലാൽ, സിദ്ദിഖ് തെക്കയിൽ എന്നിവർ ജാഥക്ക് നേതൃത്വം നൽകി, ആഷിക്ക് ചെലവൂർ, എം ധനീഷ് ലാൽ , അബ്ദുറഹ്മാൻ ഇടക്കുനി, എംപി കേളുകുട്ടി, ഹംസമാസ്റ്റർ വിനോദ് പടനിലം,അരിയിൽ അലവി,ഒ ഉസ്സൈൻ, എ കെ ഷൌക്കത്ത്, ബാബു നെല്ലൂളി, ഷൌക്കത്തലി പിലാശ്ശേരി, ഹിതേഷ് കുമാർ,, ഒ സലീം,ജിജിറ്റകുമാർ, സുഫിയാൻ, സനൂജ് ഐ.മുഹമ്മദ് കോയ എന്നിവർ സംസാരിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!