Local News

മഹല്ല് കമ്മറ്റികൾ ഐക്യത്തിന്റെ പടയാളുകളാവുക; എം.സി.മായിൻ ഹാജി

കമ്മിറ്റികളും ഭരണാധികാരികളും മഹല്ലിലെ മുഴുവൻ ആളുകളേയും ചേർത്തു നിർത്തുന്നതിലും ഐക്യം സൃഷ്ടിക്കുന്നതിലും മുമ്പിൽ നിന്ന് പ്രവർത്തിക്കണമെന്ന് കേരള വഖഫ് ബോർഡ് മെമ്പർ എം സി മായിൽ ഹാജി അഭിപ്രായപ്പെട്ടു. കാരന്തൂർ മഹല്ല് കുടുംബസംഗമം അൽ ഖറാബ 2023 ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം . മഹല്ല് പ്രസിഡണ്ട് എൻ. ബീരാൻ ഹാജി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ എസ്. കെ. എം. എം എ സംസ്ഥാന സെക്രട്ടറി ഷാഹുൽ ഹമീദ് മാസ്റ്റർ ” മഹല്ല് ശാക്തികരണം ” എന്ന വിഷയത്തിൽ ക്ലാസ് എടുത്തു ആബിദ് ഹുദവി തച്ചണ്ണ മാതൃകാ കുടുംബ ജീവിതം എന്ന വിഷയത്തിൽ സംസാരിച്ചു സയ്യിദ് നജ്മുദ്ദീൻ പൂക്കോയതങ്ങൾ ദുആ മജ്‌ലിസിന് നേതൃത്വം നല്കി . ജനറൽസിക്രട്ടറി പി.കെ അബൂബക്കർ ട്രഷറർ മുഹമ്മദ് മാസ്റ്റർ തടത്തിൽ, ടി. ആലിഹാജി.വി.സി. മുഹമ്മത് ഹാജി , വി.കെ കുഞ്ഞാലി ഹാജി , ഹബീബ് കാരന്തൂർ , സി . അബൂൽ ഗഫൂർ , മഹല്ല് ഖത്തീബ് മുനീർ ഫൈസി , ടൗൺ മസ്ജിദ് ഖത്തീബ് റാഷിദ് യമാനി , വി.കെ ബഷിർ മാസ്റ്റർ , പി. ഹസൻ ഹാജി, സിദ്ദീഖ് തെക്കെയിൽ, ഹാരിസ് തടത്തിൽ , ഹുസൈൻ ഹാജി മാട്ടുമ്മൽ , എം ടി കോയ , പി കോയ മാസ്റ്റർ, പി ഉമ്മർ, സംസാരിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!