Entertainment

പുതിയ ബെൻസ് കാറിനും തന്റെ ഇഷ്ടനമ്പർ സ്വന്തമാക്കി നടൻ മമ്മൂട്ടി. കെ.എൽ. 07 ഡി.സി. 369 എന്ന നമ്പറാണ് പുതിയ മോഡൽ ബെൻസിന് നടൻ സ്വന്തമാക്കിയത്. തിങ്കളാഴ്ച എറണാകുളം ആർ.ടി. ഓഫീസിൽ നടന്ന നമ്പർ ലേലത്തിലൂടെയാണ് 369 നമ്പർ താരം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം കെ.എൽ. 07 ഡി.സി. 369 നമ്പർ മമ്മൂട്ടി കമ്പനി ബുക്ക് ചെയ്തിരുന്നു. അതേ സമയം ഈ നമ്പറിനായി മറ്റ് രണ്ടുപേർ കൂടി രംഗത്തെത്തി. അതിനാൽ ലേലം സംഘടിപ്പിച്ചു. ഓൺലൈനായി നടന്ന ലേലത്തിലൂടെ 1.31 ലക്ഷം രൂപയ്ക്ക് മെ​ഗാസ്റ്റാർ തന്റെ ഇഷ്ട്ട നമ്പർ സ്വന്തമാക്കുകയായിരുന്നു. 5,000 രൂപയായിരുന്നു 369 എന്ന നമ്പറിന് അടിസ്ഥാന വിലയിട്ടിരുന്നത്. എന്നാൽ മമ്മൂട്ടി നമ്പർ കൈവിടില്ലെന്ന് ഉറപ്പായതോടെ നമ്പർ ബ്രാൻഡ് നമ്പറായി. ഈ നമ്പറിന് മമ്മൂട്ടിയുടെ പേരു വന്നതോടെ ആവശ്യക്കാരും കൂടി.മമ്മൂട്ടിയുടെയും മകൻ ദുൽഖർ സൽമാന്റെയും ഗ്യാരേജിലെ പല വാഹനങ്ങൾക്കും 369 എന്ന നമ്പറാണ് അവർ സ്വന്തമാക്കിയിട്ടുള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!