Trending

വനിതാ വിംഗ് ബൈക്ക് റാലി ഡിസം: 9 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കാരന്തൂരിൽ നിന്ന് ആരംഭിക്കും

കുന്ദമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിഭാഗം റാലി സംഘടിപ്പിക്കുന്നു. മാവൂരിൽ ഡിസംബർ 11 ന് നടക്കുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി. കുന്ദമംഗലം നിയോജക മണ്ഡലം സമ്മേളനത്തിന്റെ പ്രചരണത്തിന്റെഭാഗമായിട്ടാണ് വനിതകൾ റാലി സംഘടിപ്പിക്കുന്നത്. കേരളത്തിൽ വ്യാപാരി വനിതകൾ ആദ്യമായിട്ടാണ് റാലി.ഡിസം: 9 ന് രാവിലെ 10 മണിക്ക് കാരന്തൂരിൽ നിന്ന്ആരംഭിക്കുന്ന റാലിക്ക് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകും.വൈകിട്ട് കുറ്റിക്കാട്ടുരിൽ സമാപിക്കും. സമ്മേളന പ്രചരണമെത്തിക്കുക എന്നതാണ് മുഖ്യ ലക്ഷ്യം മണ്ഡലം വനിതാ വിംഗ് നേതാക്കളായ നിമ്മി ഷാജി, വത്സമ്മ മാവൂർ, സുമതി കാരന്തൂർ എന്നിവരാണ് റാലിക്ക് നേതൃത്വം നൽകുക. വ്യാപാരി നേതാക്കളും സന്നിഹിതരാവും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!